Friday, June 7, 2013

Karyam Nissaram Comedy Time: ചെസ്സ്‌ കളി തീരുന്നില്ല

മോഹനകൃഷ്ണൻ: ഉത്തമാ... ഞങൾ ഈ ചെസ്സ്‌ കളി തുടങ്ങിട്ട് കുറെ നേരമായി . ഈ കളി തീരുന്നില്ല
ഉത്തമൻ: തീരുന്നില്ലേ ? അതെന്താ തീരാതത്തു ?
മോഹനകൃഷ്ണൻ: അല്ലാ... ഈ കളി ശരിക്കും എപ്പോഴാ തീരുനത്തു ?
ഉത്തമൻ: അതു പിന്നെ.... ചെക്ക്‌ പറഞ്ഞ്‌ രാജാവിനു നിങ്ങാൻ പറ്റാത്ത അവസ്ഥ വരുമ്പോൾ സ്വഭവികമയിട്ടു കളി തീരും.
മോഹനകൃഷ്ണൻ:പക്ഷെ അങ്ങനെ ഒരു അവസ്ഥ വരില്ല
ഉത്തമൻ: അതു എന്താണ് ?
മോഹനകൃഷ്ണൻ: ഞങൾ ആദ്യം തന്നെ രാജാവിനെ അങ്ങോട്ടും ഇങ്ങോട്ടും വെട്ടി പുറത്തു വച്ചല്ലോ ...... ദോ ... ഇരിക്കുന്നു രണ്ടുപേരും

Support Our Effort by UR  "LIKES" in Our Facebook Fan Page

 

No comments:

Post a Comment