Tuesday, June 18, 2013

Karyam Nissaram Comedy Time: പ്രപഞ്ചം സാക്ഷി ആയി ഒരു ശപഥം

Support Our Effort by UR  "LIKES" in Our Facebook Fan Page

മോഹനകൃഷ്ണന്‍റെ ഭാവനയിൽ സത്യഭാമ Magistrate ആയതു ഇങ്ങനെ

"പണ്ട് ഇവളുടെ (സത്യഭാമയുടെ) തന്ത കള്ളകേസും ആയി ഏതോ Magistrate -കോടതിയിൽ ചെന്നപ്പോൾ ആ Magistrate -ചോദിച്ചു : ഡൈ തനിക്കു വേറെ ജോലി ഒന്നും ഇല്ലേ ... മേലാൽ കേസ് ആണ് മങ്ങതൊലി ആണെന്ന് പറഞ്ഞു കോടതിന്‍റെ കോമ്പൌണ്ടിൽ കണ്ടാൽ പിടിച്ചു ജയിലിൽ ഇട്ടു കളയും എന്ന്.

അന്ന് കോടതിയിൽ വെച്ച് ശിവൻ പിള്ള പ്രപഞ്ചം സാക്ഷി ആയി ഒരു ശപഥം എടുത്തു .... തന്‍റെ മകളെ പഠിപ്പിച്ചു പഠിപ്പിച്ചു ഒരു Magistrate -ആകി അവളെ കൊണ്ട് മാന്യന്മാരെ പിടിപിച്ചു ജയിലിൽ ഇടിക്കും എന്ന്. ഇപ്പം അച്ഛന്‍റെ വാക്ക് പാലിക്കാൻ മനിയന്മാരെ അനേഷിച്ചു നടക്കുവ മോള് ... തെരക്കാ ... ഉത്തമൻ പൊക്കോ..."

No comments:

Post a Comment