Tuesday, June 11, 2013

Karyam Nissaram Comedy Time: ചെറിയ കള്ളം ഒക്കെ പറയാം

മോഹനകൃഷ്ണൻ (ഫോണ്ണിൽ) നാളെ ഞാനും എന്‍റെ ഭാര്യ സത്യഭാമയും ആയിട്ട് വരാം .... അവൾ വലിയ ADVOCATE -റ്റാ.... വീട് വിൽപനയും ആയിട്ടു ബന്ധപെട്ട എല്ലാ വിവരങ്ങളും അവൾക്കു അറിയാം .... ഓക്കേ ശരി ..
മോഹനകൃഷ്ണൻ: (സത്യഭാമയോട്) ഇത്രയും രൂപയുടെ കച്ചവടം അല്ലെ...
ഒരു അബദ്ധം പറ്റാൻ പാടില്ലല്ലോ ....
അതുകൊണ്ടാ നീ നല്ലൊരു വക്കിൽ ആണനോകെ ഞാൻ പറഞ്ഞത് . ഒരു നല്ല കാര്യത്തിനല്ലേ .... ചെറിയ കള്ളം ഒക്കെ പറയാം

Support Our Effort by UR  "LIKES" in Our Facebook Fan Page

No comments:

Post a Comment