Monday, June 24, 2013

Karyam Nissaram Comedy Time:History പഠിത്തം



Share OR LIKE PLZ
<<<<<<<<<<മോഹനകൃഷ്ണൻ അനിയത്തിയെ മോഹനകൃഷ്ണന് ഒട്ടും അറിയാത്ത HISTORY പഠിപ്പിക്കുന്നു >>>>>>>>>>

അനിയത്തി : 1932-ലെ രണ്ടാം ലോക മഹായുദ്ധം തുടങ്ങാൻ ഉള്ള പ്രകോപനം എന്തായിരുന്നു ?

മോഹനകൃഷ്ണൻ: അതിപ്പോൾ ഒരു യുദ്ധം തുടങ്ങാൻ ഒരു പ്രത്യേക പ്രകോപനത്തിന്‍റെ കാര്യം ഒന്നും ഇല്ല .. യുദ്ധം അങ്ങ് തുടങ്ങി .....

അനിയത്തി :എന്നാൽ മദ്യകാലഘട്ടത്തിലെ കുരിശു യുദ്ധങ്ങളുടെ ചരിത്ര പശ്ചാത്തലം എന്തായിരുന്നു ?

മോഹനകൃഷ്ണൻ: അതു ഇപ്പം ... അന്നത്തെ ക്രിസ്ത്യാനികള് കുരിശുമയിട്ടു അങ്ങു ഇറങ്ങി യുദ്ധത്തിന്നായിട്ട് . അതു തന്നെ കുരിശു യുദ്ധം............

അനിയത്തി :എന്‍റെ ചേട്ടാ ഇതിനൊക്കെ വെക്ത്യമായിട്ടുള്ള ഉത്തരങ്ങൾ ഉണ്ട്.... ഞാൻ വേറെ ഒരു ചോദ്യം ചോദികട്ടെ ?

മോഹനകൃഷ്ണൻ: വേണ്ടാ ......!! മോഹനക്രിഷ്ണനെ തോപ്പിക്കാൻ നോ
ക്കല്ലേ !!!!!

No comments:

Post a Comment