ആത്മഹത്യ നാടകത്തിൽ കൂടി സത്യഭാമെ പറ്റിക്കാൻ ശ്രമിക്കുന്ന മോഹനകൃഷ്ണൻ
മോഹനകൃഷ്ണൻ: നീ എന്താ എന്നോട്ട് ഒന്നും ചോദിക്കാത്തത് ?
സത്യഭാമ: എന്ത് ചോദിക്കാൻ ?
മോഹനകൃഷ്ണൻ: ഇവൾ ഇതൊന്നും കണ്ണുന്നില്ലേ. ലോകത്ത് ആദ്യമയിട്ടരിക്കും ഇങ്ങന്നൊരു ഭാര്യ....
ഞാൻ എന്താ ഇവിടെ കയറി നിൽക്കുന്നതു എന്ന് ചോദികാത്തത് എന്താ..?
സത്യഭാമ: എന്തങ്കില്ലും കാരണം കാണുമാരിക്കും
മോഹനകൃഷ്ണൻ: ഈ സാരി ഞാൻ എന്തിനാ ഫാനിൽ കെട്ടിയത് !?
സത്യഭാമ: ആ ..... അറിഞ്ഞുകൂടാ
മോഹനകൃഷ്ണൻ : ഇവള് സിനിമകൾ ഒന്നും കാണാറില്ലേ !!?
ഞാൻ എന്തിനാ ഈ കുരുക്ക് കഴുത്തിൽ ഇട്ടിരിക്കുന്നത് ........!!!!!!
സത്യഭാമ: ഇതൊന്നും തീരുമാനിക്കാതെ ആണോ .. അതിന്‍റെ മണ്ടക്ക് കയറി നിൽക്കുന്നത് ? താഴെ ഇറങ്ങി ശരിക്കും ആലോചിച്ചു തീരുമാനിച്ചിട്ടു ഒന്നും കൂടി കയറി നിൽക്ക്......
No comments:
Post a Comment