********ശിവകാമി എന്ന പേരിൽ തന്നെ പറ്റിച്ച പെണ്‍കുട്ടി എന്ന് വിചാരിച്ച് ആള്ള് മാറി മോഹനകൃഷ്ണൻ ചീത പറയുന്നു ********
മോഹനകൃഷ്ണൻ: നിന്നോട് ഞാൻ ഒരു പ്രാവിശം പറഞ്ഞതാണ് എന്‍റെ ഫോണ്ണിലേക്ക് വിളിക്കരുതെന്ന് ... ഇനി ഈ ഫോണ്ണിലേക്ക്
വിളിച്ചാൽ നിന്‍റെ പൊടി പോല്ലും കാണൂല്ല . മനസ്സിലയോടി !
എന്‍റെ ബാഗിൽ ആ എഴുത്ത് നീ എങ്ങനാടി വെച്ചത് ?
നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും...
വിളിച്ചയാൾ: മോഹനകൃഷ്ണാ ...എന്തോകായാ ഈ പറയുന്നത്
മോഹനകൃഷ്ണൻ: ഓഹോ .... നീ എന്നെ പേരും വിളിച്ചു തുടങ്ങി അല്ലെ.... ഇനി നിന്നെ വെചോണ്ടിരുനിട്ടു കാര്യം ഇല്ല . നിന്നെ ഞാൻ എന്ത് വില കൊടുത്തും കണ്ടു പിടിക്കും. എന്‍റെ കൈയിൽ നിന്നെ കിടിയാൽ എന്‍റെ പോന്നു മോളെ നിന്നെ വെട്ടി കീറി അടുപ്പിൽ വെച്ച് കത്തിച്ചു ആ തീയിൽ ചായ ഉണ്ടാക്കി കുടിക്കും ഞാൻ .....
വിളിച്ചയാൾ: മോഹനകൃഷ്നാ... ഞാൻ കളക്ട്രേയിട്ട് - ൽ നിന്നാ .
മോഹനകൃഷ്ണൻ: ഏത് കളക്ട്രേയിറ്റട്ടീ ?!#***** ........
ഹല്ലോ രാധികസാറ് ആണോ ? സുഖം ആണോ?
വിളിച്ചയാൾ: അതെ.... മോഹനകൃഷ്ണൻ എന്തോകായാ ഈ പറഞ്ഞത് ....
മോഹനകൃഷ്ണൻ: ആള് മാറി പോയതാ ....
<<<<<<<<<<<<ഫോണ്‍ വെച്ചതിനു
ശേഷം>>>>>>>>>>>>>>>>
മോഹനകൃഷ്ണൻ: ഭാമേ...കളക്ട്രേയിറ്റിൽ നിന്ന് കളക്റ്ററുടെ PA രാധികസാറാണ്ണ് വിളിച്ചത് .. ഞാൻ മോശമായിട്ടു വലതും പറഞ്ഞാരുന്നോ ?
ഭാമ : ഏയ് .... വെട്ടി കീറി അടുപ്പിൽ വെച്ച് കത്തിക്കും എന്നൊക്കെ പറഞ്ഞാൽ.......... അതിൽ എന്താ മോശമയിട്ടുള്ളത് ... ? ഒരു കുഴപ്പവും ഇല്ല ..
No comments:
Post a Comment