<<<<<<<< Your LIKE means SUPPORT>>>>>>>>>>>
മോഹനകൃഷ്ണൻ: ഭാമേ നിന്നോട് എത്ര പ്രവിശം പറഞ്ഞിട്ടുണ്ട് പ്രാര്‍ത്ഥിക്കുപ്പോൾ എന്നെ വിളിക്കരുത്തെന്ന്. പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുംപോൾ ശ്രദ്ധമാറിയാൽ പിന്നെ അതുകൊണ്ട് ഒരു പ്രയോജനവും ഇല്ല..
സത്യഭാമ: മോഹനേട്ട ഇതു വീട്ടാണ് ..... ഇവിടെ പ്രാര്‍ത്ഥനയെക്കാട്ടിലും വലുത് വീട്ടിലെ കാര്യങ്ങൾ തന്നെയാണ്... ആ കാര്യങ്ങൾ കഴിഞ്ഞിട്ടു മതി പ്രാര്‍ത്ഥന
മോഹനകൃഷ്ണൻ: പ്രാർത്ഥിച്ചു കൊണ്ടിരിക്കുപ്പോൾ ആകാശം ഇടിഞ്ഞു വിണാലും എന്നെ ശല്യപ്പെടുത്താൻ ഞാൻ ആരെയും സമ്മതിക്കില്ല
സത്യഭാമ: അപ്പം മോഹനേട്ടൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുപ്പോൾ ഞാൻ ആ പുറത്തെ കിണറ്റിൽ വീണാല്ലോ....
മോഹനകൃഷ്ണൻ: എന്‍റെ പ്രാര്‍ത്ഥന ഫലിച്ചു എന്ന് ഞാൻ അങ്ങ് വിചാരിക്കും
No comments:
Post a Comment