Friday, June 14, 2013

Karyam Nissaram Comedy Time: ബോധം ഉള്ളവരുടെ കാര്യം

സത്യഭാമ: കാർ കണ്ടു പിടികുന്നത്തിനു മുമ്പ് ആളുകൾ നടന്നു പോയി എന്നു പറഞ്ഞ് ഇനിയും നടന്നു പോകണം എന്നു പറഞ്ഞാൽ ബോധം ഉള്ളവര് അത് സമ്മത്തികുമ്മോ ......

മോഹമാകൃഷ്ണൻ:  ഞാൻ നടന്നാണല്ലോ പോക്കുന്നത് ?

സത്യഭാമ: ഞാൻ ബോധം ഉള്ളവരുടെ കാര്യമാപറഞ്ഞത്

Support Our Effort by UR  "LIKES" in Our Facebook Fan Page


No comments:

Post a Comment