ഉത്തമൻ: അങ്ങനെയല്ല സാറെ .....
ആദ്യം കുറച്ചു ചായപൊടി എടുത്തു വായിലേക്ക് ഇട്ടു നന്നായിട്ട് ചവച്ചു അരക്കണം. എന്നിട്ട് പഞ്ചസാര എടുത്തു പൊടിച്ചു വായിലേക്ക് ഇട്ടു ചവച്ചു അരക്കണം. എന്നിട്ടു ചുടുള്ള തിളച്ച പാൽ എടുത്തു അണ്ണാക്കിലോട്ട് ഒഴികണം അപ്പം ചായ റെഡി ആകും .
No comments:
Post a Comment