Wednesday, June 5, 2013

Karyam Nissaram Comedy Time: നിന്‍റെ അച്ഛൻ .

ഉത്തമൻ: നമ്മുടെ തഗച്ചന്‍റെ പച്ചകറി കടയുടെ തൊട്ടു അപറത്തു വച്ച് ഞാൻ സാറിന്‍റെ അടുത്ത് എത്തി എതിയില്ല ...എത്തി എതിയില്ല .... എന്ന് വനതാണ് . സത്യം വകീലെ.... . പക്ഷെ സാറ് വെട്ടി ഒഴിഞ്ഞു എടവഴിയിൽ കൂടി ഓടികളഞ്ഞു ... പിന്നെ ഞാൻ ചെന്ന് നൊകുമ്പൊഴു 10 അടി പൊക്കം ഉള്ള മതിലിന്‍റെ പുറത്തു അങ്ങനെ ഇരിക്കുവാണ് .. ഉം .... 10 അടി..

സിറിന്‍റെ ഈ പരാക്രമം കണ്ടപോഴാണ് charles darwin -ന്‍റെ പരുണാമ സിദാന്ധം ശരി ആണന്നു എനിക്ക് മനസ്സിലായത് , എന്ത് പിടികിട്ടിയില്ലേ ...?
മനുഷനേ.... കുരങ്ങനിൽ നിന്ന് തനയാണ് ഉണ്ടായതു വാക്കിലെ .....

മോഹനകൃഷ്ണൻ: നിന്‍റെ അച്ഛൻ ...

Please CLICK LIKE in Our Facebook Fan Page

Click On The Image To Enlarge


No comments:

Post a Comment