Karyam Nissaram Comedy Time:എന്‍റെ അവസ്ഥ എനികല്ലേ അറിയൂ ...
ഉത്തമൻ: വക്കിലെ ....നൂറു സിസി ആണ് എന്‍റെ
വണ്ടി ഈ വണ്ടി കൊണ്ട് ഓടികാവുന്ന സ്പീഡിൽ ഒകെ ഞാൻ ഓടിച്ചിട്ടും സാറിനെ
പിടിക്കാൻ പറ്റിയില്ല ..... .. ഈ വേഗത്തിൽ സാറ് എന്തുയെകിലും
മത്സരത്തിനു ഓടിയിരുനകില്ല് സാറിനു ഒന്നാം സ്ഥാനം ഉറപാരുന്നു ...
മോഹനകൃഷ്ണൻ: നിന്‍റെ അച്ഛന് കിട്ടും
"എന്‍റെ അവസ്ഥ എനികല്ലേ അറിയൂ ...
എന്‍റെ സ്ഥാനത്ത് ഉത്തമൻ അയിരുനെക്കിൽ ഇതിലും വേഗത്തിൽ ആ പൊട്ടകിണറ്റിൽ വിണന്നെ....."
No comments:
Post a Comment