Tuesday, June 4, 2013

Karyam Nissaram Comedy Time : റോഡ്‌ ഇപ്പം എന്തിനാ കാണുനത്തു

മോഹനകൃഷ്ണൻ : ദാണ്ട്‌ ആ പൈയൻ എന്നെ അറിയാവുന്ന ആള്ള...
ശിശുപാലൻ: സാറേ ഈ കൊട മാറ്റി പിടി എനിക്ക് റോഡ്‌ കണ്ടു കൂടാ.....
മോഹനകൃഷ്ണൻ : ആ ബൈകിൽ പോയ പൈയൻ എന്നെ കണ്ടോ എന്തോ ?
ശിശുപാലൻ:
സാറെ കൊട മറ്റാൻ എനിക്ക് റോഡ്‌ കണ്ടു കൂടാ .....
മോഹനകൃഷ്ണൻ
:
ഒഹ്ഹ് റോഡ്‌ ഇപ്പം എന്തിനാ കാണുനത്തു

Please CLICK LIKE in Our Facebook Fan Page


No comments:

Post a Comment