Tuesday, June 4, 2013

Karyam Nissaram Comedy Time: ബക്കറ്റിനകത്തു സാമ്പാറോ?

വഴിയാത്രക്കാരൻ : ഇതു എന്താ സാറേ ബക്കറ്റ്‌ ഒകെ ആയിട്ടു ?
മോഹനകൃഷ്ണൻ:രാവിലെ ഇഡലിക്ക് കറിയില്ല കുറച്ചു സാമ്പാർ വാങ്ങാൻ പോകുന്നു വരുന്നോ ?
വഴിയാത്രക്കാരൻ : ബക്കറ്റിനകത്തു സാമ്പാറോ? ആരുടെ പതിനാറു അടിയന്തരതിനാ സാറെ ?
മോഹനകൃഷ്ണൻ : നിന്‍റെ അച്ഛന്‍റെ ..........

Please CLICK LIKE in Our Facebook Fan Page




No comments:

Post a Comment