<<<<<വില്ലജ് ഓഫീസർക്ക് ഒരു തെറ്റ് പറ്റിയാൽ>>>>>
മോഹനകൃഷ്ണൻ: ഞാൻ ചെറിയ ഒരു ആളല്ല വില്ലജ് ഓഫീസർ -ആണ്. എന്‍റെ ശ്രദ്ധ ഒന്ന് തെറ്റിയാൽ എന്തോകെയ സംഭാവികുക്കുക.....
സത്യഭാമ: അയ്യോ...!!!! ലോകം അവസാനിക്കും
മോഹനകൃഷ്ണൻ: ഭാമേ...... നിനക്കറിയാമ്മോ ... എനിക്കൊരു ചെറിയ അബത്തം പറ്റിയാൽ ചിലപ്പോൾ ദരിദ്രൻ കോടീശ്വരനും, കോടീശ്വരനും ദരിദ്രനും ആകും.
സത്യഭാമ: എങ്കിൽ പിന്നെ മനപൂർവം ഒരു അബത്തം കാണിച്ചു ഒരു കോടീശ്വരൻ ആയി കൂടെ ?
മോഹനകൃഷ്ണൻ: {അവൾ എന്നെ കളിയാക്കിയതാണ്ണോ ?}
ഭാമേ .... നിന്നോട്ട് ഒരു ആയിരത്തി ഇരുനൂറ്റി നാൽപ്പത്തി രണ്ടു പ്രവിശം ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തരുതെന്ന്.......
No comments:
Post a Comment