Saturday, June 29, 2013

Karyam Nissaram Comedy Time: വെള്ളം തേടി വില്ലെജ് ഓഫീസർ






വെള്ളം തേടി വില്ലെജ് ഓഫീസർ

വഴിയാത്രക്കാരൻ : ഇതു എന്താ സാറേ രാവിലെ ബക്കറ്റോക്കെ ആയിട്ടു ?

മോഹനകൃഷ്ണൻ: രാവിലേ... ഇഡലിക്ക് കറിയില്ല കുറച്ചു സാമ്പാർ വാങ്ങാൻ പോകുന്നു ..വരുന്നോ ?

വഴിയാത്രക്കാരൻ : ബക്കറ്റിനകത്തു സാമ്പാറോ...? ആരുടെ പതിനാറു അടിയന്തരത്തിനാ സാറെ ?

മോഹനകൃഷ്ണൻ : നിന്‍റെ അച്ഛന്‍റെ ..........

{ഈശ്വര ഇവനെ കൊണ്ട് എന്തെങ്കിലും ഒരു അപേക്ഷയും ആയിട്ടു വില്ലജ് ഓഫിസിൽ ഒന്ന് വരുത്തി തരണേ... ബാക്കി കാര്യം ഞാൻ ഏറ്റു..... അഹങ്കാരി ..}

No comments:

Post a Comment