Sunday, June 9, 2013

Karyam Nissaram Comedy Time: അത് പാത്രം എണ്ണിച്ചു പറയും

ഉത്തമൻ: സാറേ ഇതു Cooker -റാണ്ണ് ഗ്യാസ്സിൽ വെക്കുന പാത്രമാ ..... ഈ തീയിൽ വെക്കുന പാത്രം എടുത്തു കൊണ്ട് വാ ...
മോഹനകൃഷ്ണൻ:ഗ്യാസ്സിൽ പിന്നെ തീ അല്ലാത്ത് തേങ്ങയാണോ വരുന്നത് ?
ഉത്തമൻ: എന്‍റെ സാറേ ഇതു ഈ തീയിൽ വെച്ചാൽ കരിയാവുലെ എലാം
മോഹനകൃഷ്ണൻ:അതിനെന്താ.... ഇതു ഇവിടെ ഇരികുമല്ലോ
ഉത്തമൻ: ഇതു എന്താ Cooker ചുട്ടു തിന്നാൻ ആണോ ?
വാക്കിലു കണ്ടാൽ എന്‍റെ തല മണ്ട അടിച്ചു പോളക്കും ... സാറ് ദാണ്ട്‌ ഈ തീ അടുപ്പിൽ വെക്കാൻ ഉള്ള പാത്രം എടുത്തോണ്ട് വാ
മോഹനകൃഷ്ണൻ:എഡേ .... ഇതിൽ ആകുമ്പോൾ മറ്റെ വിസിൽ ഒകെ ഉണ്ട്
ഉത്തമൻ: അത് നമ്മിക്ക് ഉത്സവ പറമ്പിൽ നിന്ന് വാങ്ങിക്കാം
മോഹനകൃഷ്ണൻ:അല്ലേൽ പിന്നെ വേക്കുനത് നമ്മൾ എങ്ങനെ അറിയും
ഉത്തമൻ: അത് പാത്രം എണ്ണിച്ചു പറയും ദാ വെദേന്നു ....സർ പോയിട്ട് വാ
മോഹനകൃഷ്ണൻ:അത് പറയണ്‍ണ്ടേ ..... 

Support Our Effort by UR  "LIKES" in Our Facebook Fan Page

No comments:

Post a Comment