സത്യഭാമ: തലവേദന വന്ന മോനകൃഷ്ണൻ സാറ്, വയറിളക്കം വന്ന മോനകൃഷ്ണൻ സാറ് എന്ന് പറയുംപോലെ.
Watch Karyam Nissaram TV serial Online. Watch free Malayalam,Tamil, Hindi tv channels online. Watch Cricket Live and highlights.
Sunday, June 9, 2013
Karyam Nissaram Comedy Time: ദാ..... പോകുനത് ആരാണന്നു അറിയാമ്മോ ?
മോഹനകൃഷ്ണൻ
:ജില്ല കളക്ടർ അരണനാടി നീ കരുതിയത് . ഈ ജിലായുടെ മൊത്തം ഭരണാദികാരിയ.
അങ്ങനെ ഉള്ള ജില്ല കളക്ടർ ഈ വീട്ടിൽ വരുവാണന്നു പറഞ്ഞാൽ. നാളെ മുതൽ നാട്ടിൽ
മോഹനകൃഷ്ണന്‍റെ വില എന്താണന്നറിയാമോ നിനക്ക് ? ആളുകള് പറയും, ദാ.....
പോകുനത് ആരാണന്നു അറിയാമ്മോ ? കളക്ടർ വീട്ടിൽ വന്ന മോഹനകൃഷ്ണൻ ,കളക്ടർ
വീട്ടിൽ വന്ന മോഹനകൃഷ്ണൻ
സത്യഭാമ: തലവേദന വന്ന മോനകൃഷ്ണൻ സാറ്, വയറിളക്കം വന്ന മോനകൃഷ്ണൻ സാറ് എന്ന് പറയുംപോലെ.
സത്യഭാമ: തലവേദന വന്ന മോനകൃഷ്ണൻ സാറ്, വയറിളക്കം വന്ന മോനകൃഷ്ണൻ സാറ് എന്ന് പറയുംപോലെ.
Subscribe to:
Post Comments (Atom)
No comments:
Post a Comment