Sunday, June 9, 2013

Karyam Nissaram Comedy Time:രണ്ടും കിണറ്റിൽ ചാട്ടം തന്നെ

സത്യഭാമ: ഹരിചന്ദ്രൻ സാറേ,ഈ പ്രേമ വിവാഹം ആണോ arranged - marriage ആണോ നല്ലത് ?

ഹരിചന്ദ്രൻ വക്കിൽ: ഈ പ്രമവിവാഹം എന്ന് വെച്ചുകഴിഞ്ഞാൽ നമ്മൾ സ്വന്തം ഇഷ്ടപ്രകാരം കിണറ്റിൽ എടുത്തു ചാടുന്നത്. ഈ arranged - മാര്യേജ് എന്ന് പറഞ്ഞാൽ നമ്മളെ ബന്ധുകളും നാട്ടുകാരും കൂടി കിണറ്റിലേക്ക് തള്ളി ഇടുന്നു ... അത്രയും ഉള്ളു വിത്യാസം ... രണ്ടും കിണറ്റിൽ ചാട്ടം തന്നെ....... 

Support Our Effort by UR  "LIKES" in Our Facebook Fan Page

 

No comments:

Post a Comment