സത്യഭാമ : ഹലോ .... കല്യാണത്തിന്നു കൂടെ വരനാണ് രണ്ടു ബിരിയാണി . അത് മോഹനേട്ടന്‍റെ ഇഷ്ട്ടമുള്ള വേഷത്തിൽ വരണമെകിൽ ചെലവു ഇനിയും കൂടും ...ബിരിയാണിയുടെ കൂടെ ഒരു family -pack ഐസ് ക്രീം,ബിരിയാണിയുടെ കൂടെ ഒരു Chicken -65, ഒരു mutton -ഫ്രൈ ഇത്രയും വേണ്ടി വരും.
മോഹനകൃഷ്ണൻ : നീ എന്താ മൂകു മുട്ടെ തിന്നു ചാകാൻ പോവനോടി .....
No comments:
Post a Comment