മോഹനകൃഷ്ണൻ: അത് ഉത്തമൻ അണ്ണോ തീരുമാനികുന്നതു ഞാൻ അല്ലെ ? എട്ടീ ഉത്തമൻ ഒരു വർഷം കൊണ്ട് പഠികാത്തത് ഞാൻ ഒരു മണികൂറ് കൊണ്ട് പഠിക്കും... അതുകൊണ്ടാണ് ഉത്തമൻ വെറും ഉത്തമൻ ആയതും ഈ മോഹനകൃഷ്ണൻ വില്ലജ് ഓഫീസർ ആയതും.
<<<<<<<<< 5 മിനുറ്റിന്നു ശേഷം >>>>>>>>>>
സത്യഭാമ: ഹയോ ....മോഹനേട്ടാ... ഇതു എന്ത് പറ്റിമോഹനകൃഷ്ണൻ: സുഖമായിട്ട് കിടന്നു ഉറങ്ങുന്നു ... ഇങ്ങോട്ട് വാഡീ......
No comments:
Post a Comment