ഇന്നു ഞാൻ നാളെ നീ
[വീട്ടിന്‍റെ പുറക്കിൽ തെന്നി വീഴുന്ന സത്യഭാമ ]
സത്യഭാമ: ഉത്തമാ.. ഞാൻ സത്യഭാമയ, ഞാൻ ഒരാഴ്ച്ച മുമ്പ് പറഞ്ഞതല്ലേ വീട്ടിന്‍റെ പുറക്കിൽ ഒന്ന് കോണ്‍ക്രീറ്റ് ചെയ്യാൻ ഒരു മേസ്തിരിയെ കൊണ്ടു വരണം എന്നു. നാളെ മേസ്തിരി ഇവിടെ വന്നില്ലങ്കിൽ എന്‍റെ സ്വഭാവം മാറും. പിശുക്കൻ വില്ലേജ് ഓഫീസർ കാശു തന്നില്ലങ്കിലും ഞാൻ തന്നൊളാം ....
മോഹനകൃഷ്ണൻ: ഉത്തമാ.. പിശുക്കൻ വില്ലേജ് ഓഫീസറാ... തൽകാലം മേസ്തിരി വേണ്ടാ...നാളെ മേസ്തിരിയെ കൊണ്ടു ഇവിടെ വന്നാൽ മേസ്തിരിയും തല്ലുവാങ്ങും ഉത്തമനും തല്ലുവാങ്ങും.
<<<<<<<<<<<<<5 മിനിറ്റിനു ശേഷം >>>>>>>>>>>>>>>>>>>>>>>>>
[പുറക്കിൽ ഷർട്ട് എട്ടുക്കാൻ പോയ മോഹനകൃഷ്ണന്‍റെ അവസ്ഥ]
മോഹനകൃഷ്ണൻ: ഉത്തമാ ഞാനാ ... മേസ്തിരിയെ എപ്പം വരും
ഉത്തമൻ: ങേ ..! മേസ്തിരിയോ !!! ?
{ഇയാൾക്ക് ഭ്രാന്തായോ ....}
No comments:
Post a Comment