Friday, July 19, 2013

Karyam Nissaram Comedy Time: കളക്ടർ വീട്ടിൽ വന്നാൽ





<<<<<<<<<<കളക്ടർ വീട്ടിൽ വന്നാൽ>>>>>>>>>>>

മോഹനകൃഷ്ണൻ :
ജില്ല കളക്ടർ ആരണനാണ്ടി നീ കരുതിയത്‌ . ഈ ജില്ലയുടെ മുഴുവൻ ഭരണാദികാരിയ. അങ്ങനെ ഉള്ള ജില്ല കളക്ടർ ഈ വീട്ടിൽ വരുവാണന്നു പറഞ്ഞാൽ. നാളെ മുതൽ ഈ നാട്ടിൽ മോഹനകൃഷ്ണന്‍റെ വില എന്താണന്നറിയാമോ നിനക്ക് ? ആളുകൾ പറയും, ദാ..... ആ പോകുനത് ആരാണന്നു അറിയാമ്മോ ? കളക്ടർ വീട്ടിൽ വന്ന മോഹനകൃഷ്ണൻ ,കളക്ടർ വീട്ടിൽ വന്ന മോഹനകൃഷ്ണൻ

സത്യഭാമ:
ഈ തലവേദന വന്ന മോനകൃഷ്ണൻ സാറ്, വയറിളക്കം വന്ന മോനകൃഷ്ണൻ സാറ് എന്ന് പറയുംപോലെ.


No comments:

Post a Comment